എക്‌സ്ഇ വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങളുമായി കർണാടക

ബെംഗളൂരു : എക്‌സ്ഇ വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദേശങ്ങളുമായി കർണാടക. കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു, കോവിഡ് എക്‌സ്ഇ വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ്, കർശന നിരീക്ഷണം, 7-10 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈൻ എന്നിവ കമ്മിറ്റി നിർദ്ദേശ പ്രകാരം നിർബന്ധിതമാക്കി . ചൈന, യുകെ, ജർമ്മനി, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെയുള്ള…

Read More
Click Here to Follow Us