ബെംഗളുരു; ഐടി ഹബ്ബായ ബെംഗളുരു ജന സാന്ദ്രതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്, അതിനാൽ തന്നെ കർശനമായ നിയന്ത്രണങ്ങളും , കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ് അടക്കം മുന്നോട്ട് പോകുന്നത്, ഇത്തരത്തിൽ പാർപ്പിടസമുച്ചയങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ രംഗത്ത്. ഫ്ളാറ്റുകളിലും മറ്റ് പാർപ്പിട സമുച്ചയങ്ങളിലെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് ശരീരതാപനിലയിൽ വ്യത്യാസം കണ്ടെത്തിയാൽ തൊട്ടടുത്ത ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിക്കണം. അതത് റെസിഡൻഷ്യൽ അസോസിയേഷനുകൾക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. കൂടാതെ ജിമ്മുകളും നീന്തൽക്കുളവും തുറന്നുകൊടുക്കാൻ അനുമതിയില്ല. 10 വയസ്സിൽ…
Read More