വ്യവസായിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

SUICIDE

ബെംഗളൂരു: ശനിയാഴ്ച ബഗലഗുണ്ടെയിലെ വീട്ടിൽ 45 കാരനായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മൂഡ്ബിദ്രി സ്വദേശി പ്രമോദ് ഹെഗ്‌ഡെയാണ് മരിച്ചത്. പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ട്രാൻസ്‌പോർട്ട് ബിസിനസ്സ് നടത്തുകയായിരുന്നു പ്രമോദ്. എന്നാൽ കൊവിഡ് 19 ബാധയെ തുടർന്ന് ബിസിനസ് നഷ്‌ടത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രമോദിന്റെ ഭാര്യ ബന്ധുക്കളെ കാണാൻ പോയ സമയത്താണ് പ്രമോദ് ആത്മഹത്യാ ചെയ്തത്. ഭാര്യ വീട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്മ…

Read More

ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് ഡെലിവറി ബോയി മരിച്ചു

ബെംഗലൂരു: ബിബിഎംപി ട്രക്കുകൾ ഉൾപ്പെട്ട മുൻ അപകടങ്ങളുടെ ആവർത്തനമെന്ന നിലയിൽ, ശനിയാഴ്ച വൈകുന്നേരം തനിസാന്ദ്രയിലെ റെയിൽവേ പാലത്തിനടിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ബോയിയുടെ ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ ബിബിഎംപി മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നു. യാദ്ഗിർ ജില്ലയിലെ സുരപുര താലൂക്ക് സ്വദേശിയും കോതനൂർ സ്വദേശിയുമായ ദേവണ്ണയാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ദേവണ്ണ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ നാഗവാരയിൽ നിന്ന് ഹെഗ്‌ഡെ നഗറിലേക്ക് ബൈക്കിൽ (ഹീറോ സ്‌പ്ലെൻഡർ) സഞ്ചരിക്കുകയായിരുന്നു ദേവണ്ണ. സംഭവ ദിവസം…

Read More

മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് വിളിക്കാം കുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദ് ആണ് മരിച്ചത്. മാണ്ഡ്യ മദ്ദൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒമാനിലായിരുന്ന ജംഷീദ് ഒന്നരമാസം മുൻപായിരുന്നു നാട്ടിലെത്തിയത്. പുതിയതായി തുടങ്ങുന്ന ബിഐൻസ് ആവശ്യത്തിനായി സുഹൃത്തുക്കളുമായി റിയാസ് ഷെബിൻഷ എന്നിവരോടൊപ്പം ഞായറാഴ്ചയാണ് ജംഷീദ് ബെംഗളൂരുവിൽ എത്തിയത്. തിങ്കളാഴ്ച രാത്രി കാറിൽ നാട്ടിലേക്കമടങ്ങുമ്പോൾ യാത്രയ്ക്കിടെ ഉറങ്ങാൻ വേണ്ടിയാണ് കാർ മദ്ദൂരിൽ നിർത്തിയിട്ടതെന്നും എന്നാൽ ഇരുവരും ഉറക്കമുണർന്നപ്പോളാണ് ജംഷീദിനെ കാണാനില്ല എന്ന മനസിലാക്കിയതെന്നും…

Read More

ഫാം കുളത്തിൽ പെൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിൽ കബ്ബേപുര ഗ്രാമത്തിലെ കൃഷിക്കുളത്തിൽ വീണ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു. ഗ്രാമത്തിലെ റേച്ചപ്പ-വേദ ദമ്പതികളുടെ മക്കളായ പൂജിത (14), സഹോദരി പുണ്യ (12) എന്നിവരാണ് മരിച്ചത്. പൂജിത എട്ടാം ക്ലാസ് വിദ്യാർഥിനിയും പുണ്യ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഫാം ഹൗസിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പേരയ്ക്ക മരത്തിൽ നിന്ന് പഴങ്ങൾ പറിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീണാണ് പെൺകുട്ടികൾ മുങ്ങിമരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. കുളത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Read More

കിണറ്റിൽ വീണ വയോധിക മരിച്ചു

ബെംഗളൂരു: ബൈന്ദൂരിലെ പാദുവരി ഗ്രാമത്തിൽ അബദ്ധത്തിൽ കിണറ്റിൽ വീണ 75 കാരിയായ വയോധിക മുങ്ങിമരിച്ചു. ഇമിലിയ നസ്രത്ത് എന്ന യുവതിയാണ് മരിച്ചത്. ഉടൻ രക്ഷപ്പെടുത്തി ബൈന്ദൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബൈന്ദൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

Read More

ടെറസ്സിൽനിന്നു വീണ് പി.യു. വിദ്യാർഥി മരിച്ചു 

SUICIDE

ബെംഗളൂരു : രണ്ടാംവർഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിയെ ടെറസ്സിൽനിന്നുവീണ് മരിച്ചനിലയിൽ കണ്ടെത്തി. ദാവണഗെരെ സ്വദേശി മിഥുൻ (17) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മിഥുന്റെ മൃതദേഹം വീട്ടിനുമുന്നിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ മാതാപിതാക്കൾ മിഥുൻ ടെറസ്സിന് മുകളിലിരുന്ന് പഠിക്കുന്നത് കണ്ടിരുന്നു. പഠിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി റിഷ്യന്ത് അറിയിച്ചു.

Read More

റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

SUICIDE

ബെംഗളൂരു: മഗഡി റോഡിൽ വീരേഷ് സിനിമാസിന് സമീപം വ്യാഴാഴ്ച രാവിലെ 24കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡ് അഞ്ചാം ക്രോസിൽ താമസിക്കുന്ന ഉമേഷാണ് മരിച്ചത്. ഗുഡ്സ് ഡ്രൈവറായി ജോലിചെയ്യുന്ന ഉമേഷിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൂക്കിലും വായിലും മുറിവുകളുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ഉമേഷ് ഒരു വിവാഹത്തിൽ പങ്കെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെ അച്ഛനെ വിളിച്ച് കുറച്ച് സമയത്തിന് ശേഷം വീട്ടിലെത്തുമെന്ന് പറഞ്ഞതായും കൂടാതെ 50 മിനിറ്റിനുശേഷം ഫോണിൽ ചില സുഹൃത്തുക്കളുമായി സംസാരിച്ചതായും പോലീസ് അറിയിച്ചു.…

Read More

വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: സെന്റ് മേരീസ് ദ്വീപിന് സമീപം മാൽപെ തീരത്ത് തിങ്കളാഴ്ച രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. രാവിലെ 11.30 നും 12 നും ഇടയിൽ ബെംഗളൂരുവിലെ ജികെവികെ ക്യാമ്പസിൽ നിന്ന് 60 ഓളം വിദ്യാർത്ഥികൾ നാല് അധ്യാപകരും ഒരു ടൂർ ഗൈഡിനുമൊപ്പം ദ്വീപിലെത്തിയപ്പോഴാണ് സംഭവം. ഹവേരി സ്വദേശി സതീഷ് 20, ബാഗൽകോട്ട് സ്വദേശി സതീഷ് 20 എന്നിവരാണ് മരിച്ചത്. നാല് വിദ്യാർത്ഥികൾ ഒരു പാറയിൽ കയറിയത് ലൈഫ് ഗാർഡുകളുടെ ശ്രദ്ധയിൽപെട്ടയുടൻ പാറയിൽ നിന്ന് ഇറങ്ങാൻ അവരോട് വിസിൽ അടിച്ച് അഭ്യർത്ഥിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയും…

Read More

മദ്യപിച്ചുണ്ടായ വഴക്കിനിടെ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

CRIME

ബെംഗളൂരു: മഹാദേവപുരയിൽ വ്യാഴാഴ്ച രാത്രി മദ്യപിച്ചുണ്ടായ വഴക്കിനിടെ 23 കാരനായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. കാവേരി നഗർ സ്വദേശിയായ സന്തോഷ് ബാറിൽ നടന്ന പാർട്ടിക്കിടെ സുഹൃത്തുക്കളുമായി വഴക്കിട്ടു. ശശികുമാർ എന്ന സുഹൃത്തിന്റെ ഗ്ലാസിൽ നിന്ന് കുടിച്ചതാണ് തർക്കത്തിന് വഴിയൊരുക്കിയത്. കുറച്ച് സമയത്തിന് ശേഷം സംഘം ബാറിൽ നിന്ന് ഇറങ്ങിയെങ്കിലും തെരുവിൽ വീണ്ടും വഴക്ക് തുടങ്ങി. കുമാറും മറ്റൊരു സുഹൃത്തായ ശ്രീധറും ചേർന്ന് സന്തോഷിനെ ആക്രമിക്കുകയായിരുന്നു. പൊട്ടിയ മദ്യക്കുപ്പിയെടുത്ത് കുമാർ സന്തോഷിന്റെ കഴുത്തിലും വയറിലും കുത്തി. സന്തോഷിന്  രക്തസ്രാവം തുടങ്ങിയതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാർ…

Read More

മരുമകളുടെ മർദനമേറ്റ് അബുദാബിയിൽ മലയാളി വയോധിക മരിച്ചു

അബുദാബി: മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. സൗദി അതിര്‍ത്തിപ്രദേശമായ ഗയാത്തിയിലാണ് സംഭവം. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജ്‌ന (23) യെ പോലീസ് അറസ്റ്റ് ചെയ്തു. ഷജന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ ഗയാതിയില‍െ ഒരു എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു ജനുവരി 25ന് ഓൺലൈനിലൂടെയാണ് ഷജനയെ നിക്കാഹ് ചെയ്തത്. ഇരുവരുടെയും രണ്ടാം…

Read More
Click Here to Follow Us