ന്യൂഡൽഹി: 2011ന് ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസ് യഥാക്രമം 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ (HLO) എന്നും അറിയപ്പെടുന്ന ആദ്യ ഘട്ടത്തിൽ, ആസ്തികൾ, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും. രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ (PE), വീട്ടിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും ജനസംഖ്യാ, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ്…
Read MoreTag: Cast census
കർണാടകയിൽ വീണ്ടും ജാതി സെൻസസ് നടത്തും; തീരുമാനം പ്രഖ്യാപിച്ച് സർക്കാർ
ബെംഗളൂരു: 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വീണ്ടും ജാതി സെൻസസ് നടത്താൻ കർണാടക സർക്കാർ തീരുമാനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന “സുതാര്യമായ” പ്രക്രിയയാവും നടത്തുകയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ജാതി സെൻസസ് വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ജാതി സെൻസസിൽ നിരവധി മന്ത്രിമാരും സമുദായങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് മനസ്സിൽ വെച്ചുകൊണ്ട് പാർട്ടി നേതൃത്വം വീണ്ടും സെൻസസ് നടത്താനുള്ള തീരുമാനമെടുത്തതെന്ന്…
Read More