ബെംഗളൂരു ∙ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞു കയറിയ ബിഎംടിസി ബസിടിച്ച് 2 പിയു വിദ്യാർഥികൾ മരിച്ചു. 2 പേർക്കു പരുക്കേറ്റു. കെബി നഗറിലെ ബിബിഎംപി കസ്തൂർബ കോളജിലെ പിയു കൊമേഴ്സ്ഒന്നാംവർഷ വിദ്യാർഥികളായ ചന്ദ്രകാന്ത് (16), എസ്.വൈ യദുകുമാർ (15) എന്നിവരാണു മരിച്ചത്. അമിത വേഗമാണ് കാആരോപിച്ചു വിദ്യാർഥികൾ റോഡ് ഉപരോധിച്ചു.
Read More