ബിഗ് ബോസ് ഫിനാലെയ്ക്ക് ഇനി 1 ആഴ്ച്ച, പരസ്പരം ക്ഷമ ചോദിച്ച് റിയാസും ലക്ഷ്മിപ്രിയയും

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. മറ്റു സീസണുകളെ അപേക്ഷിച്ച്‌ തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമൊക്കെ കൂടുതൽ ആയിരുന്നു ഇത്തവണത്തെ സീസണിൽ. നിലവില്‍ ഹൌസിലുള്ളവരില്‍ എപ്പോഴും തർക്കത്തിൽ ഏർപ്പെടുന്നവരാണ് റിയാസും ലക്ഷ്‍മിപ്രിയയും. സ്ത്രീപക്ഷവാദത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടുള്ള റിയാസ് ലക്ഷ്മി‍പ്രിയയുടെ നിലപാടുകള്‍ പലപ്പോഴും സ്ത്രീവിരുദ്ധമാണെന്ന് പറയുകയും അത് സമര്‍ഥിക്കാന്‍ ശ്രമിക്കുകയും ചെയ്‍തിരുന്നു. ഇരുവര്‍ക്കുമിടയില്‍ പലപ്പോഴും രൂപപ്പെട്ട മൂര്‍ച്ഛയേറിയ വാദപ്രതിവാദങ്ങള്‍ക്ക് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളാണ്. എന്നാല്‍ അത്തരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനുള്ള ഒരു…

Read More

ബിഗ് ബോസ് വീട്ടിൽ കൂട്ടത്തല്ലും തെറി വിളിയും

ബിഗ് ബോസ് ഷോ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് കൂട്ടത്തല്ലിനും തെറി വിളിക്കുമായിരുന്നു. ടാസ്‌കിന്റെ ഭാഗമായി റോബിന്‍ റിയാസിന്റെ മാല പൊട്ടിച്ചെടുത്ത ശേഷം ബാത്ത് റൂമില്‍ കയറി ഇരിക്കുന്നതായിരുന്നു തുടക്കം. മണിക്കൂറുകളോളം റോബിന്‍ ബാത്ത് റൂമിന് അകത്തായിരുന്നു. ഇതിനിടെ ജാസ്മിന്‍ മൂട്ട സ്‌പ്രേ പ്രയോഗിച്ചതായി ദില്‍ഷയും റോബിനും ആരോപിക്കുകയായിരുന്നു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് റോബിന്‍ ബാത്ത് റൂമില്‍ നിന്നും പുറത്ത് വന്നത്. പുറത്ത് വന്ന റോബിന്റെ കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു റിയാസ്. ലോക്കറ്റിന് വേണ്ടിയായിരുന്നു റിയാസ് കൈയ്യില്‍ പിടിച്ചത്. എന്നാല്‍ റിയാസിന്റെ മുഖത്തടിച്ചും…

Read More

പ്രണയമല്ല, സൗഹൃദമാണ് ഞങ്ങളിൽ; ബിഗ് ബോസ് താരങ്ങൾ

പ്രണയ ജോഡികളൊന്നും ഇതുവരെ ഉണ്ടാവാത്ത സീസണ്‍ ആണ് ബിഗ് ബോസില്‍ സീസൺ 4. അതേസമയം അത്തരത്തില്‍ ഒരു സ്ട്രാറ്റജി രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍ നടക്കുന്നുവെന്ന് മറ്റു ചില മത്സരാര്‍ഥികള്‍ കരുതുന്നുമുണ്ട്. ദില്‍ഷയെയും ഡോ. റോബിനെയും കുറിച്ചാണ് മത്സരാര്‍ഥികളിലും പ്രേക്ഷകരിലും ചിലര്‍ക്ക് ഈ സംശയം ഉള്ളത് . ഈ സീസണിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡോ. റോബിന്‍. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ട്. സീസണിന്റെ തുടക്കത്തില്‍ മറ്റെല്ലാവരും എതിര്‍ത്തു നിന്നപ്പോള്‍ റോബിനുമായി സൗഹൃദത്തില്‍ ഇടപെട്ട അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ദില്‍ഷ. ആ ബന്ധം ഇപ്പോഴും അതേപോലെ തുടരുന്നുണ്ട്.…

Read More

ബിഗ്‌ബോസ് സീസൺ 4 ലെ ആ 17 പേർ ഇവർ

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ഷോ ആണ് ബിഗ് ബോസ്. സീസൺ 4 ന് ഇന്നലെ തുടക്കമായി. 17 പേർ അടങ്ങുന്നതാണ് ഇത്തവണത്തെ ടീം. ബിഗ് ബോസ് ആദ്യ സീസണിന് വേദിയായ മുംബൈ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് സീസൺ 4 ന്റെയും വേദി. ആ പതിനേഴു പേർ ഇവരാണ് 1. നവീൻ അറക്കൽ ജനപ്രിയ സീരിയലുകളിലൂടെയും ടെലിവിഷൻ ഗെയിമിലൂടെയും മലയാളിക്ക് പരിചിതനാണ് നവീൻ അറക്കൽ. 2. ജാനകി സുധീർ ടെലിവിഷനിൽ ആരംഭിച്ചു ബിഗ് സ്ക്രീനിലും എത്തിയ തരമാണ്…

Read More
Click Here to Follow Us