പ്രണയമല്ല, സൗഹൃദമാണ് ഞങ്ങളിൽ; ബിഗ് ബോസ് താരങ്ങൾ

പ്രണയ ജോഡികളൊന്നും ഇതുവരെ ഉണ്ടാവാത്ത സീസണ്‍ ആണ് ബിഗ് ബോസില്‍ സീസൺ 4. അതേസമയം അത്തരത്തില്‍ ഒരു സ്ട്രാറ്റജി രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍ നടക്കുന്നുവെന്ന് മറ്റു ചില മത്സരാര്‍ഥികള്‍ കരുതുന്നുമുണ്ട്. ദില്‍ഷയെയും ഡോ. റോബിനെയും കുറിച്ചാണ് മത്സരാര്‍ഥികളിലും പ്രേക്ഷകരിലും ചിലര്‍ക്ക് ഈ സംശയം ഉള്ളത് . ഈ സീസണിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡോ. റോബിന്‍. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ട്. സീസണിന്റെ തുടക്കത്തില്‍ മറ്റെല്ലാവരും എതിര്‍ത്തു നിന്നപ്പോള്‍ റോബിനുമായി സൗഹൃദത്തില്‍ ഇടപെട്ട അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ദില്‍ഷ. ആ ബന്ധം ഇപ്പോഴും അതേപോലെ തുടരുന്നുണ്ട്.…

Read More