ബെംഗളൂരു-തുമകുരു ഹൈവേയിൽ PSI മൊബൈൽ പൊതു ടോയ്‌ലറ്റുകൾ തുറന്നു

ബെംഗളൂരു-തുമകുരു ഹൈവേയിൽ ഗോരഗുണ്ടേപാളയ ജങ്ഷനിൽ പൊതു ശൗചാലയം നിർമിക്കുന്നത് സംബന്ധിച്ച് അധികൃതരുടെ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് 100 ദിവസം മുമ്പ് ഓൺലൈൻ പ്രചാരണം ആരംഭിച്ച സബ് ഇൻസ്‌പെക്ടർ ശാന്തപ്പ ജഡെമ്മനവർ ബുധനാഴ്ച സംഭവസ്ഥലത്ത് മൊബൈൽ ടോയ്‌ലറ്റുകൾ തുറന്നു. ഭവാനി എന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട വ്യക്തിയാണ് പൊതു ടോയ്‌ലറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. 10 ടോയ്‌ലറ്റുകൾ ഉള്ള ഇവിടെ അഞ്ച് എണ്ണം പുരുഷന്മാർക്കും മൂന്ന് എണ്ണം സ്ത്രീകൾക്കും കൂടാതെ രണ്ട് ടോയ്‌ലറ്റുകൾ ട്രാൻസ്‌ജെൻഡർ സമൂഹത്തിനും വേണ്ടി വിഭചിച്ചിട്ടുണ്ട്. പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ ട്രാൻസ്‌ജെൻഡേഴ്‌സ് പ്രശ്‌നം നേരിടുന്നുണ്ടെന്ന് കണക്കിലെടുത്താണ്…

Read More