കോവിഡ് 19 വ്യാപിക്കുന്നു; ചേരികളിലും പരിശോധന ശക്തമാക്കാനൊരുങ്ങി അധികൃതർ

ബെം​ഗളുരു; കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നു, സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ചേരികളിൽ താമസിക്കുന്നവർക്കും കച്ചവടക്കാർക്കും റാൻഡം പരിശോധന നടത്താനൊരുങ്ങി സർക്കാർ, മാർക്കറ്റുകളിലെ ബിൽ ശേഖരിക്കുന്നവർക്കും ഡെലിവറി, കൊറിയർ സേവനങ്ങൾ ചെയ്യുന്നവർക്കും റാൻഡം പരിശോധന നടത്തുമെന്നും കുടുംബാരോഗ്യക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവൈദ് അക്തർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി, എന്നാൽ 50 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും മറ്റുരോഗലക്ഷണങ്ങളുള്ളവർക്കും പരിശോധനയിൽ മുൻഗണന നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്, മാർക്കറ്റുകളിലും മാളുകളിലും കൂടുതൽ ആളുകളുമായി ബന്ധപ്പെടുന്നവരെ എല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വൈകാതെ തന്നെ…

Read More

‌കളം നിറഞ്ഞ് രം​ഗോലി; കളമൊഴിഞ്ഞ് മാലിന്യം

ബെം​ഗളുരു: മാലിന്യം എറിഞ്ഞ് ന​ഗരത്തിന്റെ ഭം​ഗിക്ക് ഭം​ഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രം​ഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രം​ഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്. ന​ഗരം മാലിന്യ മുക്തമാക്കാൻ ഹൈക്കോടതി കർശന നിർദേശം ബിബിഎംപിക്ക് നൽകിയിരുന്നു. തുടർന്നാണ് മാലിന്യം നീക്കിയശേഷം രം​ഗോലി കളം നിറഞ്ഞത്.

Read More
Click Here to Follow Us