നഗരത്തിലെ ചില ഭാഗങ്ങളിൽ വായുവിന്റെ ഗുണനിലവാരം കുറയുന്നു

ബെംഗളൂരു: മേഘാവൃതമായ കാലാവസ്ഥ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം മോശമാക്കിയതായി റിപ്പോർട്ട്. പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 200 അല്ലെങ്കിൽ അതിനു മുകളിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് കടന്നതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമാക്കിയാതായതാണ് റിപ്പോർട്ട്. മേഘാവൃതമായ കാലാവസ്ഥയാണ് വിന്റർ ഇൻവേർഷൻ ഇഫക്റ്റ് എന്നഈ പ്രതിഭാസത്തിലേക്ക് നയിച്ചതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) സീനിയർ സയന്റിഫിക് ഓഫീസർ ജയപ്രകാശ് നായക് പറഞ്ഞു അന്തരീക്ഷത്തിൽ രൂപപ്പെടുന്ന മൂടൽ സൂര്യപ്രകാശത്തെ ഭൂമിയിലെത്തുന്നത് തടയുകയും കാറ്റിന്റെ ചലനം തടയുകയും ചെയ്യുന്നു. തൽഫലമായി, വായു…

Read More
Click Here to Follow Us