ബെംഗളൂരു: സംസ്ഥാനത്ത് ഹോൺ മുഴക്കിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ രണ്ട് വിദ്യാർത്ഥികളെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. നഗരത്തിലെ എച്ച്എസ്ആർ ലേഔട്ടിലെ സെക്ടർ 1 ലാണ് സംഭവം. ക്രിക്കറ്റ് ബാറ്റുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചാണ് പ്രതികൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിൽ ഗൗതം കല്യാണ് (19), കെ ജി ശോഭിത് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഗൗതം കല്യാണിന്റെ പരാതിയെ തുടർന്നാണ് 5 പേരടങ്ങുന്ന 10 പേരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം സഞ്ജോഗ് രമേഷ്, തരുൺ, ക്രിസ്പി ജോൺ, കാക്കി, ആന്റണി എന്നിവരാണ് അഞ്ച്…
Read More