കടുവയിലെ ഡയലോഗ് വിവാദത്തിൽ, സിനിമയ്‌ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ

തിരുവനന്തപുരം: പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ സിനിമയ്‌ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ രംഗത്ത്. ഷാജി കൈലാസിനും, സുപ്രിയ മേനോനും, ലിസ്റ്റിൻ സ്റ്റീഫനും കമ്മീഷൻ നോട്ടീസ് അയച്ചു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു സിനിമയിലെ പരാമർശം. കടുവയിലെ ഡയലോഗിൽ പ്രതികരണവുമായി ഡോക്ടർ ഫാത്തിമ അസ്‌ലയും എത്തിയിരുന്നു. നമ്മൾ ചെയ്‌തു കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർത്ഥമാക്കുന്നത്  ഡയലോഗ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി വിമർശിക്കപ്പെടുന്നത്. ഈ ഡയലോഗ് കേട്ടപ്പോൾ സങ്കടമായെന്നും ഉമ്മച്ചിയോ അപ്പയോ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കൾ ഇത് പോലുള്ള…

Read More
Click Here to Follow Us