കൂടുതൽ മെമു സർവീസുകൾ ജൂൺ 23 ഓടെ വിശ്വേശ്വര ടെർമിനലിലേക്ക് 

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനലിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ 23 മുതൽ. മാരികുപ്പം- ബാനസവാടി മെമു, കുപ്പം – ബാനസവാടി മെമു ട്രെയിനുകളാണ് 23 മുതൽ വിശ്വേശ്വരായ ടെർമിനലിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്.

മാരികുപ്പം – ബാനസവാടി മേമു രാത്രി 7.15 ന് ബാനസവാടി എത്തും. ബാനസവാടി – കുപ്പം മെമു 7.20 ന് ടെർമിനലിൽ നിന്ന് പുറപ്പെടും.

  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്

2 മാസത്തിനുള്ളിൽ കൂടുതൽ മെമു, പാസഞ്ചർ സർവീസുകൾ വിശ്വേശ്വര ടെർമിനലിലേക്ക് മാറ്റുന്ന നടപടി അവസാനഘട്ടത്തിൽ ആണെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us