നഗരവികസന അതോറിറ്റി തോട്ടക്കാരന്റെ പേരിൽ 10 കോടിയിലേറെ ആസ്തി 

ബെംഗളൂരു: നഗരവികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.

നഗരവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സഹായിയായ ശിവലിങ്കയുടെ പേരിൽ അഴിമതി വിരുദ്ധ ബ്യൂറോ അനധികൃത സ്വത്ത് കണ്ടെത്തി.

ഇയാളുടെ പേരിൽ 4 വീടുകളും കൃഷിഭൂമിയും സ്വർണ ആഭരണങ്ങളും 3 കാറുകളും 2 ബൈക്കും ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

സംസ്ഥാനത്തെ 21 സർക്കാർ ഉദ്യോഗസ്ഥരുടെ വസതിയിൽ എസിബി നടത്തിയ റെയ്ഡിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സർവീസിൽ നിന്നും വിരമിക്കാൻ ഇനി 13 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ശിവലിങ്ക കുടുക്കിലായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts