കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (06-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  230 റിപ്പോർട്ട് ചെയ്തു.

203 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.92%

കൂടുതൽ വിവരങ്ങള്‍ താഴെ.

 

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 203

ആകെ ഡിസ്ചാര്‍ജ് : 3911040

ഇന്നത്തെ കേസുകള്‍ : 230

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

ആകെ ആക്റ്റീവ് കേസുകള്‍ : 2441

ഇന്ന് കോവിഡ് മരണം : 0

ആകെ കോവിഡ് മരണം : 40066

ആകെ പോസിറ്റീവ് കേസുകള്‍ : 3953589

ഇന്നത്തെ പരിശോധനകൾ : 11962

ആകെ പരിശോധനകള്‍: 66471386

 

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 222

ആകെ പോസിറ്റീവ് കേസുകൾ: 1789117

ഇന്ന് ഡിസ്ചാര്‍ജ് : 188

ആകെ ഡിസ്ചാര്‍ജ് : 1769824

ആകെ ആക്റ്റീവ് കേസുകള്‍ : 2328

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇന്ന് മരണം : 0

ആകെ മരണം : 16964

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
[masterslider id="10"]

Related posts