പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി വിരാട് കോഹ് ലി

ഐപിഎല്ലിൽ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനവുമായാണ് കോഹ്‍ലി തിരിച്ചുവരവ് നടത്തിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരം 54 പന്തില്‍ 73 റണ്‍സ് നേടിയ നല്ലൊരു തിരിച്ചു വരവാണ് കാണിച്ചത്. ഇന്നിംഗ്സില്‍ 8 ഫോറും 2 സിക്സും കോഹ് ലി നേടി.

താരം കഴിഞ്ഞ രണ്ട് സീസണുകളിലായി നേടുന്ന ആദ്യത്തെ പ്ലേയര്‍ ഓഫ് ദി മാച്ച്‌ ആണ് ഇതെന്നതാണ് പ്രത്യേകത. എന്നാല്‍ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് വൈകി പോയോ എന്നാണ് ഐപിഎല്‍ ആരാധകര്‍ ചോദിക്കുന്നത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഡല്‍ഹി അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ പ്ലേ ഓഫ് കാണാതെ കോഹ്‍ലിയും സംഘവും മടങ്ങും. ഇന്നലെ ആധികാരിക വിജയം നേടുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചുവെങ്കിലും ടൂര്‍ണ്ണമെന്റില്‍ പല ഘട്ടത്തിലും അത് ആവര്‍ത്തിക്കുവാന്‍ ടീമിന് സാധിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts