പോലീസ് ട്രെയിനിയെ കാണാതായി

ബെം​ഗളുരു: കർണ്ണാടക റിസർവ് പോലീസ് ട്രെയിനിയെകാണാതായി. കലബുറ​ഗി സ്വദേശി ശാന്താറാമിനെയാണ് (23)  കാണാതായത്.

ഒക്ടോബർ 20 നാണ് ശാന്താറാമിമിനെ ക്യാംപിൽ നിന്ന് കാണാതായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽ നി്ന്നും പിരിഞ്ഞ് പോകുകയാണെന്നു ചൂണ്ടിക്കാട്ടി ശാന്താറാം കത്തു നൽകയിരുന്നു. നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകണമെന്ന് ബറ്റാലിയനിൽ നിന്ന് അറിയിപ്പ് വന്നിരുന്നു, 50,000 രൂപ ശാന്താറാമിന്റെ സഹോദരൻ അടച്ചിരുന്നു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

സഹോദരൻ പണം നൽകിയതിന് തൊട്ടടുത്ത ദിവസം മുതൽ ശാന്താറാമിനെ കാണാതാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts