നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ മഴ

SCHOOL LEAVE

ബെംഗളൂരു: ആൻഡമാൻ കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചതിനാൽ തിങ്കളാഴ്ച വൈകുന്നേരം നഗരത്തിന്റെ പല ഭാഗങ്ങളിലും ചെറിയ മഴ ലഭിച്ചു.

തെക്ക്, കിഴക്ക്, മഹാദേവപുര മേഖലകളിലാണ് കൂടുതൽ മഴ പെയ്തത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ നഗരത്തിൽ 6.2 മില്ലിമീറ്റർ മഴ ലഭിച്ചട്ടുണ്ട്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ആൻഡമാൻ കടലിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് ആഴത്തിലുള്ള ന്യൂനമർദം നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഐഎംഡി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts