കേരള സമാജം പീനിയ സോൺ സ്നേഹ സാഗരം നടത്തി.

ബെംഗളൂരു∙ കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാഗരം’ ഉദ്ഘാടനം ‌കലാമണ്ഡലം മല്ലികയും കോൺഫിഡന്റ് ഗ്രൂപ്പ് സിഎംഡി: ഡോ.സി.ജെ.റോയിയും ചേർന്നു നിർവഹിച്ചു. പൊതുസമ്മേളനം മേയർ സമ്പത്ത് രാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജയ്ജോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ബി.ഗണേഷ്കുമാർ എംഎൽഎ മുഖ്യാതിഥിയായി. പ്രവാസി വ്യവസായി കോശി സാമുവലിനെ ആദരിച്ചു.
കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, സെക്രട്ടറി റജികുമാർ, പി.ദിവാകരൻ, ലോകനാഥൻ, ഫിലിപ്പ് കെ.ജോർജ്, വിനോദ് എന്നിവർ പ്രസംഗിച്ചു. വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സനും  സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us