സിനിമ തിയേറ്ററുകളിൽ 100% പ്രവേശനം അനുവദിക്കുന്നത് പരിശോധിക്കും ; മന്ത്രി ആർ അശോക

ബെംഗളൂരു : സിനിമ തിയേറ്ററുകളിൽ 100% പ്രവേശനം അനുവദിക്കണമെന്ന സിനിമാ വ്യവസായികളുടെ ആവശ്യം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ആർ അശോക.

“വിശദമായ ഒരു മെമ്മോറാണ്ടം നൽകാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ ഇത് ഗൗരവമായി പരിശോധിക്കും. അവർ 100% സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ മുഖ്യമന്ത്രിയുമായി സംസാരിക്കും എന്ന് മന്ത്രി പറഞ്ഞു.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

“സിനിമാ വ്യവസായം ദുരിതത്തിലാണ്, പല സിനിമകളും റിലീസിനായി കാത്തിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾ ഇതിനകം മുഴുവൻ സീറ്റുകളും അനുവദിച്ചിട്ടുണ്ട്. വിദഗ്ധരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts