കർണാടകയിൽ തുടര്‍ച്ചയായ 2-ാം ദിനവും 48000 ന് മുകളില്‍ കൊവിഡ് കേസുകൾ; മരണം 22 ; കണക്കുകളിൽ വിശദമായി ഇവിടെ വായിക്കാം (21-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 48049 റിപ്പോർട്ട് ചെയ്തു.

18115 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.23%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 18115

ആകെ ഡിസ്ചാര്‍ജ് : 3063292

ഇന്നത്തെ കേസുകള്‍ : 48049

ആകെ ആക്റ്റീവ് കേസുകള്‍ : 323143

ഇന്ന് കോവിഡ് മരണം : 22

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

ആകെ കോവിഡ് മരണം : 38537

ആകെ പോസിറ്റീവ് കേസുകള്‍ : 3425002

ഇന്നത്തെ പരിശോധനകൾ : 249832

ആകെ പരിശോധനകള്‍: 60114815

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 29068

ആകെ പോസിറ്റീവ് കേസുകൾ: 1542092

ഇന്ന് ഡിസ്ചാര്‍ജ് : 7196

ആകെ ഡിസ്ചാര്‍ജ് : 1302027

ആകെ ആക്റ്റീവ് കേസുകള്‍ : 223580

ഇന്ന് മരണം : 6

ആകെ മരണം : 16484

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
[masterslider id="10"]

Related posts