വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻസ്ന് ആശ്വാസമായി കോടതി വിധി.

ചെന്നൈ : വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻ മാർക്ക് മുകളിൽ എന്നും ഭയപ്പാട് സൃഷ്ടിച്ചിരുന്ന ഒരു വിഷയത്തിൽ കോടതി വിധിയിലൂടെ വ്യക്തത വന്നിരിക്കുകയാണ്.

ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾക്ക് അഡ്മിൻ ഉത്തരവാധി അല്ല എന്നാണ് ഏറ്റവും പുതിയ ഉത്തരവിലൂടെ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിൽ അഡ്മിന് പരിമിതമായ നിയന്ത്രണങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ടുതന്നെ മറ്റൊരാൾ പങ്കുവച്ച സന്ദേശത്തിന് പിന്നിൽ അഡ്മിൻ്റെ ആസൂത്രണമില്ല എങ്കിൽ അഡ്മിനെതിരെ നടപടിയെടുക്കാൻ പാടില്ല എന്ന് ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ വ്യക്തമാക്കി.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

കരൂരിലെ അഭിഭാഷകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പച്ചയപ്പൻ എന്നയാൾ ഒരു സന്ദേശം പങ്കുവച്ചതിനെ തുടർന്ന്, ഗ്രൂപ്പ് അഡ്മിനായ രാജേന്ദ്രനും പച്ചയപ്പനും എതിരെ പോലീസ് നടപടി എടുക്കുകയായിരുന്നു, തുടർന്ന് രാജേന്ദ്രന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഈ വിധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts