പക്ഷിപ്പനി ഭീതി; കേരളത്തോട് ചേർന്നുള്ള ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം.

ബെംഗളൂരു: അയൽസംസ്ഥാനത്തുള്ള പക്ഷിപ്പനി ജാഗ്രതാ നിർദേശത്തെ തുടർന്ന് കേരള അതിർത്തിയോട് ചേർന്നുള്ള കർണാടക ജില്ലകളിൽ പക്ഷിപ്പനി പരിശോധന ആരംഭിച്ചു.

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി (എച്ച് 5 എൻ 8) പടർന്നുപിടിച്ചതായി സർക്കാർ പ്രഖ്യാപിച്ചതിനെതുടർന്നാണ് കേരളത്തിൽ നിന്ന് എത്തുന്ന കോഴിയിറച്ചിയും മറ്റ് ഉൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചത്.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

ചാമരാജ്നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ സംസ്ഥാന മൃഗസംരക്ഷണ-വെറ്റിനറി സയൻസ് വകുപ്പ് ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us