നഗരത്തിൽ ഒരു ദിവസം കൂടി യെല്ലോ അലർട്ട്.

ബെംഗളൂരു : നഗരത്തിൽ കനത്ത മഴക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ നഗരത്തിൽ ഇന്നു കൂടി യെല്ലോ അലർട്ട് നില നിൽക്കും.

കൊഡുഗു, മൈസൂരു,മണ്ഡ്യ, കോലാർ, ചാമരാജ് നഗർ, ഹാസൻ, രാമനഗര, തുമക്കുരു, ശിവമൊഗ്ഗ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ തീരദേശ ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts