2 വർഷത്തെ ഇടവേളക്ക് ശേഷം “കടലേക്കായ് പരിഷേ”തിരിച്ചു വരുന്നു..

ബെംഗളൂരു: കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നതിനാൽ ബസവനഗുഡിയിലെ പ്രസിദ്ധമായ ബുൾ ടെമ്പിളിന് സമീപം നിലക്കടലയുടെ നന്മയ്ക്കും വൈവിധ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഉത്സവമെന്നറിയപെടുന്ന ‘കടലേക്കായ് പരിഷെ’ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം നവംബർ 28 ന് നടത്താൻ സാധ്യത.

ബൃഹത് ബംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ആരോഗ്യ വകുപ്പും ചേർന്ന് അന്തിമ വിശദാംശങ്ങൾ ചർച്ച ചെയ്തുവരികയാണ്. മുന്ന് വർഷത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മേളയുടെ 480 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 2020 കടലേകൈ പരിഷെ നടക്കാതിരുന്നത്.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ബിബിഎംപിയിലോ സർക്കാർ മൈതാനങ്ങളിലോ ഉത്സവം നടത്താനുള്ള സാധ്യതകളും അന്വേഷിക്കുന്നുണ്ട്,എന്നാൽ പരിപാടിയിൽ വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്നത് കൊണ്ടും ആളുകളിൽ കോവിഡ് ഭയം മാറിത്തുടങ്ങിയത് കൊണ്ടും തന്നെ മുന്നോട്ട് പോകുന്നതിന് മുമ്പ് എല്ലാ പ്രശ്നങ്ങളും ചർച്ച നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts