കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2060 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.79 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2060
  • ആകെ ഡിസ്ചാര്‍ജ് : 963419
  • ഇന്നത്തെ കേസുകള്‍ : 4553
  • ആകെ ആക്റ്റീവ് കേസുകള്‍ : 39092
  • ഇന്ന് കോവിഡ് മരണം : 15
  • ആകെ കോവിഡ് മരണം : 12625
  • ആകെ പോസിറ്റീവ് കേസുകള്‍ : 1015155
  • ഇന്നത്തെ പരിശോധനകൾ : 119881
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 21889602
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2787
  • ആകെ പോസിറ്റീവ് കേസുകൾ: 447031
  • ഇന്ന് ഡിസ്ചാര്‍ജ് : 1225
  • ആകെ ഡിസ്ചാര്‍ജ് : 414283
  • ആകെ ആക്റ്റീവ് കേസുകള്‍ : 28098
  • ഇന്ന് മരണം : 8
  • ആകെ മരണം : 4649
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
[masterslider id="10"]

Related posts