ഹാക്കർ ശ്രീകൃഷ്ണയ്ക്ക് നിബന്ധനകളോടുകൂടി ജാമ്യം.

ഹോട്ടൽ സംഘർഷ കേസിൽ സൈബർ ഹാക്കർ ശ്രീകി എന്ന ശ്രീകൃഷ്ണ രമേശിന് ജാമ്യം ലഭിച്ചു. കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിൻ കുംഭകോണത്തിലും മയക്കുമരുന്ന് കച്ചവടത്തിലും ഉൾപ്പെട്ട സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഹാക്കറുമായ ശ്രീകൃഷ്ണയ്ക്ക് ചൊവ്വാഴ്ച മയക്കുമരുന്ന് കഴിച്ചതിന് 4,500 രൂപ പിഴ ചുമത്തി,

  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ

കൂടാതെ 25,000 രൂപയുടെ ജാമ്യത്തോടുകൂടിയ നിബന്ധനകളോടെ, മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us