പുനീത് രാജ്കുമാറിൻ്റെ ഭൗതിക ശരീരം കണ്ഠീരവ സ്റ്റുഡിയോവിൽ എത്തിച്ചു;ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാര ചടങ്ങുകൾ തുടരുന്നു.

ബെംഗളൂരു : വെള്ളിയാഴ്ച അന്തരിച്ച പ്രമുഖ നടൻ പുനീത് രാജ്കുമാറിനെ ഭൗതിക ശരീരം കണ്ഠീരവ സ്റ്റുഡിയോയിൽ എത്തിച്ചു.

അന്ത്യയാത്രയുടെ ചടങ്ങുകൾ 6 മണിയോടെ ആരംഭിച്ചു, സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതിയോടെയാണ് ചടങ്ങുകൾ നടക്കുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി യെദിയൂരപ്പ മറ്റ് നിരവധി മന്ത്രിമാരും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

പുനീതിൻ്റെ മൂത്ത മകൾ ധൃതി ഇന്നലെ അമേരിക്കയിൽ നിന്ന് എത്തിയിരുന്നു.

ആൾ മക്കൾ ഇല്ലാത്തതിനാൽ പുനീതിൻ്റെ ജ്യേഷ്ഠ സഹോദരനായ രാഘവേന്ദ്ര രാജ് കുമാറിൻ്റെ മകൻ വിനയ് കുമാർ ആണ് അന്ത്യകർമ്മങ്ങൾ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts