നടൻ പുനീത് രാജ്കുമാറിൻ്റെ മരണം; എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് കുടുംബ ഡോക്ടർ

ബെംഗളൂരു: കന്നഡ സിനിമാ താരം പുനീത് രാജ് കുമാറിൻ്റെ മരണത്തിൽ എന്താണ് കാരണമായതെന്ന് അറിയില്ലെന്ന് കുടുംബ ഡോക്ടർ രമണ റാവു വ്യക്തമാക്കി.

ഉത്തമമായ ആരോഗ്യസംരക്ഷണത്തിൽ ഇന്നേവരെ പലർക്കും മാതൃക ആയിരുന്ന പുനീത് രാജ്കുമാർ ഹൃദയാഘാത ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല.

എന്നാൽ തനിക്ക് ക്ഷീണം തോന്നുന്നു എന്ന് പുനീത് പറഞ്ഞു കേൾക്കുന്നത് ആദ്യമാണെന്നും ഉടനടി ഹോസ്പിറ്റൽ സജ്ജമാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും ഡോക്ടർ പറഞ്ഞു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

കൂടാതെ പുനീതിന് പ്രമേഹമോ, ക്രമരഹിത ഹൃദയമിടിപ്പ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ മരണ കാരണം കൃത്യമായി പറയാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts