ജൂലൈയിൽ 14 ദിവസം ബാങ്ക് അവധി 

ദില്ലി : രാജ്യത്ത് ജൂലൈ മാസത്തില്‍ ശനി, ഞായര്‍ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധി. ദേശീയ അവധി ദിനങ്ങള്‍ ഞായറാഴ്ചകള്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും പിന്നെ ചില സംസ്ഥാനതല അവധി ദിനങ്ങളും ഇതിലുണ്ട്.

2022 ജൂലൈയിലെ ബാങ്ക് അവധികള്‍;

ജൂലൈ 1 (വെള്ളി): രഥ യാത്ര (ഒഡീഷ)

ജൂലൈ 7 (വ്യാഴം): ഖര്‍ച്ചി പൂജ (ത്രിപുര)

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

ജൂലൈ 9 (ശനി): ഈദ്-ഉല്‍-അദ്ഹ (ബക്രീദ്)/ രണ്ടാം ശനിയാഴ്ച

ജൂലൈ 11 (തിങ്കള്‍): ഈദുല്‍ അസ്ഹ (ജമ്മു കാശ്മീര്‍)

ജൂലൈ 13 (ബുധന്‍): ഭാനു ജയന്തി (സിക്കിം)

ജൂലൈ 14 (വ്യാഴം): ബെന്‍ ഡീന്‍ഖ്‌ലാം (മേഘാലയ)

ജൂലൈ 16 (ശനി): ഹരേല (ഉത്തരാഖണ്ഡ്)

ജൂലൈ 23 (ശനി): നാലാമത്തെ ശനിയാഴ്ച

ജൂലൈ 26 (ചൊവ്വ): കേര്‍ പൂജ (ത്രിപുര)

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഞായറാഴ്ചകള്‍: ജൂലൈ 3, 10, 17, 24, 31

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts