ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ എൻജിൻ തകരാറിലായി; പാളത്തിലെ കരിങ്കൽ ചീളുകൾ നീക്കി

ബെംഗളൂരു: റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. ഹെബ്ബാൾ – ബാനസവാടി പാതയിൽ പാളത്തിൽ വച്ചിരുന്ന കരിങ്കൽ ചീളുകൾ കുരുങ്ങി ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ തകരാറിലായി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ ശരിയാക്കാൻ ഒരു മണിക്കൂർ താമസം നേരിട്ടത്തിന് ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ഹെബ്ബാൾ – ലൊട്ടെഗോലഹള്ളി – ചന്നസ്സന്ദ്ര പാതയിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു. പാളത്തിലെ കരിങ്കൽ ചീളുകൾ കണ്ടെത്തിയതിനെ തുടർന്ന് നീക്കം ചെയ്യുകയായിരുന്നു.

സംഭവത്തിൽ റെയിൽവേ സുരക്ഷാസേന കേസെടുത്തതായി ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts