നഗരത്തിലെ എച്.എസ്.ആർ ലേയൗട്ടിൽ മയക്കുമരുന്ന് വേട്ട; മലയാളി അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന കച്ചവടക്കാരിൽ നിന്ന് 7.5 ലക്ഷം രൂപയുടെ മയക്കുമരുന്ന് എച്.എസ്.ആർ ലേഔട്ട് പോലീസ് പിടിച്ചെടുത്തു . രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 3 കിലോ കഞ്ചാവും 300 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള രാഖിദ് പികെ (24), മണിപ്പൂർ സ്വദേശി മയാങ് മയൂം (44) എന്നിവരാണ് പ്രതികൾ, ഇരുവരും എച്.എസ്.ആർ ലേഔട്ട് നിവാസികളാണ്.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

മയാംഗ് മണിപ്പൂരിൽ നിന്ന് മരുന്നുകൾ വാങ്ങി രാഖിദിന്റെ സഹായത്തോടെ നഗരത്തിൽ വിറ്റു വരുകയായിരുന്നു. രണ്ട് വർഷത്തിലേറെയായി പ്രതികൾ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts