ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1453 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1408 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.83%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 1408
ആകെ ഡിസ്ചാര്‍ജ് : 2877785
ഇന്നത്തെ കേസുകള്‍ : 1453
ആകെ ആക്റ്റീവ് കേസുകള്‍ : 21161
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 37105
ആകെ പോസിറ്റീവ് കേസുകള്‍ : 2936077
ഇന്നത്തെ പരിശോധനകൾ : 173000
ആകെ പരിശോധനകള്‍: 41682357
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 352
ആകെ പോസിറ്റീവ് കേസുകൾ: 1234509
ഇന്ന് ഡിസ്ചാര്‍ജ് : 381
ആകെ ഡിസ്ചാര്‍ജ് : 1210640
ആകെ ആക്റ്റീവ് കേസുകള്‍ : 7912
ഇന്ന് മരണം : 1
ആകെ മരണം : 15956
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 20/08/2021
Please click on the link below to view bulletin.https://t.co/cRRDpxpMpz @CMofKarnataka @BSBommai @mla_sudhakar @BBMPCOMM @mysurucitycorp @mangalurucorp @WFRising @DDChandanaNews @AIRBENGALURU1 @KarnatakaVarthe @PIBBengaluru pic.twitter.com/qf5UGeFgt2— K'taka Health Dept (@DHFWKA) August 20, 2021