കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി.

ബെംഗളൂരു : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് ചെറിയ മങ്ങൽ ഏറ്റെങ്കിലും ചമയങ്ങളില്ലാതെ ജാഗ്രതയോടെ ഓണം ആഘോഷിക്കുകയാണ് മലയാളി.

കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു ഈ വർഷം ഓണം ആഘോഷിച്ചത് മാർത്തഹള്ളി കരുണാശ്രയാ എന്ന ട്രസ്റ്റിൽ കാൻസർ ബാധിച്ചു അവസാന നാളുകൾ ജീവിക്കുവിവർക്ക് വേണ്ടി ആയിരുന്നു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

അസോസിയേഷന് വേണ്ടി സെക്ട്രറി അർജുൻ സുന്ദരേശൻ , വൈസ് പ്രസിഡന്റ് ഡോ: ടോം ജോർജ്, ട്രഷറർ ഷാജു ജോർജ് , മെമ്പർ എം ൻ കൃഷ്ണൻ എന്നിവർ ഓണസദ്യഉള്ള സംഭാവന കൈമാറി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts