വേൾഡ് മലയാളി ഫെഡറേഷൻ ഒരുക്കുന്ന സ്നേഹസദ്യയുടെ ഭാഗമാകാം.

ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ അശരണർക്കായി ഓണം ഒരുക്കുന്നു.

ബെംഗളൂരുവിലെ അഗതി മന്ദിരങ്ങളിലുള്ള അന്തേവാസികൾക്കയാണ് ഇക്കുറി അന്നമൊരുക്കുന്നത്.

ഒരു ഓണസദ്യക്ക് 200/- രൂപ നിരക്കിൽ നിങ്ങൾക്കും ഈ അന്നദാനത്തിൻ്റെ ഭാഗമാകാം.

മഹാമാരിയുടെ കാലത്തെ ഓണം സമത്വ സമ്പന്നമാക്കാം

കഴിഞ്ഞ കുറേ വർഷങ്ങളായി വേൾഡ് മലയാളീ ഫെഡറേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ലോകത്താകെമാനമുള്ള നൂറ്റി ഇരുപതോളം രാജ്യങ്ങളിൻ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആണ് വേൾഡ് മലയാളീ ഫെഡറേഷൻ

കൂടുതൽ വിവരങ്ങൾക്ക്,

1) 9513300101

2) 9845828871

3) 9845342140

4) 9845499979

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts