കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 12209 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.25659 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.71 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 25659
  • ആകെ ഡിസ്ചാര്‍ജ് : 2409417
  • ഇന്നത്തെ കേസുകള്‍ : 12209
  • ആകെ ആക്റ്റീവ് കേസുകള്‍ : 254505
  • ഇന്ന് കോവിഡ് മരണം : 320
  • ആകെ കോവിഡ് മരണം : 31580
  • ആകെ പോസിറ്റീവ് കേസുകള്‍ : 2695523
  • ഇന്നത്തെ പരിശോധനകൾ : 158274
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 30600450
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2944
  • ആകെ പോസിറ്റീവ് കേസുകൾ: 1183126
  • ഇന്ന് ഡിസ്ചാര്‍ജ് : 10224
  • ആകെ ഡിസ്ചാര്‍ജ് : 1050910
  • ആകെ ആക്റ്റീവ് കേസുകള്‍ : 117340
  • ഇന്ന് മരണം : 187
  • ആകെ മരണം : 14875
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല
[masterslider id="10"]

Related posts