ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 877 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1084 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.74 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1084
- ആകെ ഡിസ്ചാര്‍ജ് : 897200
- ഇന്നത്തെ കേസുകള്‍ : 877
- ആകെ ആക്റ്റീവ് കേസുകള്‍ : 11058
- ഇന്ന് കോവിഡ് മരണം : 6
- ആകെ കോവിഡ് മരണം : 12096
- ആകെ പോസിറ്റീവ് കേസുകള്‍ : 920373
- തീവ്ര പരിചരണ വിഭാഗത്തില്‍ : 189
- ഇന്നത്തെ പരിശോധനകൾ : 117907
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 464
- ആകെ പോസിറ്റീവ് കേസുകൾ: 388850
- ഇന്ന് ഡിസ്ചാര്‍ജ് : 608
- ആകെ ഡിസ്ചാര്‍ജ് : 377443
- ആകെ ആക്റ്റീവ് കേസുകള്‍ : 7085
- ഇന്ന് മരണം : 4
- ആകെ മരണം : 4321