ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് താഴെ; കര്‍ണാടകയില്‍ 9 മരണം;958 പുതിയ രോഗികള്‍;1206 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 8 മരണം;550 പുതിയ രോഗികള്‍; 694 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 958 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1206 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.96%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1206
  • ആകെ ഡിസ്ചാര്‍ജ് : 886547
  • ഇന്നത്തെ കേസുകള്‍ : 1958
  • ആകെ ആക്റ്റീവ് കേസുകള്‍ : 13736
  • ഇന്ന് കോവിഡ് മരണം : 9
  • ആകെ കോവിഡ് മരണം : 12038
  • ആകെ പോസിറ്റീവ് കേസുകള്‍ : 912340
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 217
  • ഇന്നത്തെ പരിശോധനകൾ : 99943
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13317070
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 550
  • ആകെ പോസിറ്റീവ് കേസുകൾ: 384366
  • ഇന്ന് ഡിസ്ചാര്‍ജ് : 694
  • ആകെ ഡിസ്ചാര്‍ജ് : 371081
  • ആകെ ആക്റ്റീവ് കേസുകള്‍ : 9002
  • ഇന്ന് മരണം : 2
  • ആകെ മരണം : 4282
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts