ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 958 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1206 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.96%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1206
- ആകെ ഡിസ്ചാര്‍ജ് : 886547
- ഇന്നത്തെ കേസുകള്‍ : 1958
- ആകെ ആക്റ്റീവ് കേസുകള്‍ : 13736
- ഇന്ന് കോവിഡ് മരണം : 9
- ആകെ കോവിഡ് മരണം : 12038
- ആകെ പോസിറ്റീവ് കേസുകള്‍ : 912340
- തീവ്ര പരിചരണ വിഭാഗത്തില്‍ : 217
- ഇന്നത്തെ പരിശോധനകൾ : 99943
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13317070
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 550
- ആകെ പോസിറ്റീവ് കേസുകൾ: 384366
- ഇന്ന് ഡിസ്ചാര്‍ജ് : 694
- ആകെ ഡിസ്ചാര്‍ജ് : 371081
- ആകെ ആക്റ്റീവ് കേസുകള്‍ : 9002
- ഇന്ന് മരണം : 2
- ആകെ മരണം : 4282