മൈസൂരു ദസറയിലെ ഗജപായനം ഒക്ടോബർ 2 ന്.

ബെംഗളൂരു : ചരിത്ര പ്രസിദ്ധമായ മൈസൂരു ദസറയുടെ പ്രധാന ചടങ്ങായ ജംബോ സവാരിയുടെ ഭാഗമായ ഗജപായനം ഒക്ടോബർ 2 ന് നിശ്ചയിച്ചു.

സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് അംബവിലാസ് കൊട്ടാരത്തിലേക്ക് ആനകളെ എത്തിക്കുന്ന ഈ ചടങ്ങ് ലളിതമായി നടത്തുന്നതിനാൽ 5 ആനകൾ മാത്രമേ പങ്കെടുക്കുകയുള്ളൂ.

കുടഗിലെ ദുബാരെ, മത്തിഗോഡ് ആന വളർത്തൽ കേന്ദ്രങ്ങളിൽ നിന്നുള്ള ആനകൾ ആണ് ചടങ്ങിനെത്തുക.

  "ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്"; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!

കഴിഞ്ഞ 7 വർഷമായി ചാമുണ്ഡീ ദേവിയുടെ 750 കിലോ തൂക്കമുള്ള സുവർണ സിംഹാസനം ചുമലിലേറ്റുന്ന അർജുന എന്ന ആനക്ക് 60 വയസ് തികഞ്ഞതിനാൽ ഈ വർഷം അഭിമന്യു എന്ന ആനയാണ് സുവർണ സിംഹാസനം വഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us