സർവകലാശാല പരീക്ഷകൾ നടത്താൻ കേന്ദ്ര അനുമതി

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ അനിശ്ചിതത്വത്തിലായ  സർവകലാശാല പരീക്ഷകളുടെ നടത്തിപ്പിന് കേന്ദ്രത്തിന്റെ അനുമതി.

രാജ്യത്തെ സർവകലാശാലകൾക്കും മറ്റ് അംഗീകൃത സ്ഥാപനങ്ങൾക്കും പരീക്ഷ നടത്താനുള്ള അനുമതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ നൽകിയത്.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

ഇതുമായി ബന്ധപ്പെട്ട കത്ത് തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
[masterslider id="10"]

Related posts