കർണാടകയിലെ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും ഫീവർ ക്ലിനിക്കുകളാക്കുന്നു.

ബെംഗളൂരു : സംസ്ഥാനത്തെ 100% കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും. 50% പ്രൈമറി ഹെൽത്ത് സെന്ററുകളും അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളും ഫീവർ ക്ലിനിക്കുകളാക്കുന്നു.

ഇൻഫ്ലുവെൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ച രോഗികളെ പ്രതേകം പരിശോധിക്കുന്നതിനായാണ് ഫീവർ ക്ലിനിക്കുകൾ തുടങ്ങുന്നത് എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു .

  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ‌ ഇൻഫ്ലുവെൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ച രോഗികളിൽ പലർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരം കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us