വെടിയുണ്ട കാണാതായ കേസിൽ അന്വേഷണം നടത്തുന്ന ഐ.ജി.യും എസ്.പി.യും അടക്കം 77 അംഗപോലീസ് സംഘം ക്വാറൻ്റീനിൽ !

ബെംഗളൂരു : വെടിയുണ്ടകൾ  കാണാതായ കേസിൽ അന്വേഷണം നടത്തുന്ന സംഘത്തിലെ
കോൺസ്റ്റബിളിനു കോവിഡ് സ്ഥിരീകരിച്ചു.

ഇതിനെ തുടർന്നു മൈസൂരുവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റീനിലായി.

ടി നരസീപുര സ്റ്റേഷനിൽ ബുള്ളറ്റുകൾ കാണാതായ സംഭവം അന്വേഷിക്കുന്ന സംഘത്തിലെ കോൺസ്റ്റബിളിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഇയാളുമായി സമ്പർക്കത്തിലുള്ള ദക്ഷിണ മേഖലാ ഐജി വിപുൽ കുമാർ,എസ്പി സി.ബി.റിഷവന്ത്,എഎസ്പി പി.വി.നേഹ തുടങ്ങി 77 അംഗപൊലീസ് സംഘം ക്വാറന്റീനിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts