ആർബിഐ റിപ്പോ നിരക്ക്​ വീണ്ടും കുറച്ചു; ഭവന, വാഹന വായ്പകളുടെ ഇഎംഐ കുറയും!!

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിവേര്‍സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി.ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിരക്കില്‍ കുറവ് വരുത്തുന്നത്. ഇതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ കുറയും.

  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

ആർബിഐയുടെ മൊണെറ്ററി പോളിസി കമ്മിറ്റി മീറ്റിംഗിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ ആണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. കൂടാതെ, എ.ടി.എം ചാര്‍ജുകളെ സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts