ബൈപനഹള്ളി മൈസുരുറോട് ലൈനില്‍ മെട്രോ ട്രെയിന്‍ തമ്മിലുള്ള ഇടവേള ആറു മിനിറ്റ് ആയി കുറച്ചു രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്താണ് ആറു മിനിറ്റ് ഇടവിട്ട് ഓടിതുടങ്ങിയത് , മുന്നേ ഇത് എട്ടു മിനിറ്റ് ആയിരുന്നു
ബൈപനഹള്ളിമെട്രോ സ്റ്റേഷന് ഇല നിന്നും രാവിലെ 7.46നും 9.10നും വൈകീട്ട് 5നും 7.54 നും ഇടവിട്ടുള്ള ടൈമില്‍ ആണു ട്രെയിന്‍ ഓടുന്നത് .മൈസുരു റോഡ് സ്റ്റേഷനില്‍ രാവിലെ 8.22 നും 9.50 നു ഇടയിലും വൈകീട്ട് 5.45 നും 8.40 നു ഇടയിലും ആണു ട്രെയിന്‍ ഓടുന്നത്…
Related posts
-
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരൻ അപകടത്തിൽ മരിച്ചു
ബെംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച പോലിസുകാരന് അപകടത്തില്‍ മരിച്ചു. സിറ്റി... -
സർക്കാരിനെ തകർക്കാൻ എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടക സർക്കാരിനെ തകർക്കാൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50... -
ബെംഗളുരുവിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ബെംഗളുരു: നഗരത്തിൽ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ബെംഗളൂരുവില്‍...