നമ്മ മെട്രോ; ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും

ബെം​ഗളുരു; നാ​ഗസാന്ദ്ര – യെലച്ചനഹള്ളി റൂട്ടിലെ ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും.

നിലവിൽ 3 കോച്ച് ട്രെയിൻ മാത്രമേ ഈ റൂട്ടിലുള്ളൂ. ഈ വർഷം ഇറക്കിയ 3 6 കോച്ച് മെട്രോയും പർപ്പിൾ ലൈനിലാണ് ഓടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts