നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ; പരമോന്നത ഫ്രഞ്ച് ബഹുമതി കരസ്ഥമാക്കി അസിം പ്രേംജി

ബെം​ഗളുരു: വിപ്രോ ചെയർമാൻ അസം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു. (‘നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ’).

വിവര സാങ്കേതിക- വ്യവസായ രം​ഗത്തിന് നൽകിയ സംഭാവനകളും ഫ്രോൻസുമായുള്ള വ്യവസായ ബന്ധവും മുൻനിർത്തിയാണ് പുരസ്കാരം.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്‌സാണ്ടർ സീഗ്ലറിൽനിന്ന് അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. ഇന്ത്യയിൽ ഐ.ടി. വ്യവസായ മേഖല വളരുന്നതിന് നിർണായക സംഭാവനകൾ നൽകിയവ്യക്തി എന്നതിനൊപ്പം ഫ്രാൻസിന്റെ സാമ്പത്തിക മേഖലയിലെ ഇടപെടലും പരിഗണിച്ചാണ് ബഹുമതി നൽകുന്നതെന്ന് ഫ്രഞ്ച് അംബാസഡർ അലക്‌സാണ്ടർ സീഗ്ലർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts