മുൻഎംഎൽഎ എച്ച്എസ് പ്രകാശ് അന്തരിച്ചു

ബെം​ഗളുരു: ജനതാദൾ എസ് മുൻ എംഎൽഎ എച്ച് എസ് പ്രകാശ്( 67) അന്തരിച്ചു.

1994,2004,2008, 2013 കാലങ്ങളിൽ ഹാസൻ മണ്ഡലത്തെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. ദൾ ദേശീയ അധ്യക്ഷൻ ദേവ​ഗൗഡയുടെ അടുത്ത അനുയായി കൂടിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
[masterslider id="10"]

Related posts