സ്മാർട്ടായി അധികൃതർ; എസ്എസ്എൽസി പരീക്ഷക്ക് വി​ദ്യാർഥികൾ വാച്ച് ഉപയോ​ഗിക്കുന്നതിന് കർശന വിലക്ക്: നടപടി ദുരുപയോ​ഗം തടയാൻ, വാച്ചിന് പകരം ക്ലാസുകളിൽ ക്ലോക്ക് സ്ഥാപിക്കും

ബെം​ഗളുരു: എസ്എസ്എൽസി പരീക്ഷക്ക് വി​ദ്യാർഥികൾ വാച്ച് ഉപയോ​ഗിക്കുന്നതിന് വിലക്കോർപ്പെടുത്തി.

സ്മാർട് വാച്ചുകൾ വ്യാപകമായി ദുരുപയോ​ഗം ചെയ്യുന്നുവെന്ന് പരാതി രൂക്ഷമായിരുന്നു, ഇതിനെ തുടർന്നാണ് നടപടി.

വിദ്യാർധികൾക്കായി ക്ലാസ് മുറികളിൽ ക്ലോക്കുകൾ സ്ഥാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ
[masterslider id="10"]

Related posts