റിബല്‍ സ്റ്റാറിന്റെ അന്ത്യനിദ്ര അണ്ണാവരു രാജ്കുമാറിനൊപ്പം കണ്ഠീരവ സ്റ്റുഡിയോയിൽ.

ബെംഗളൂരു : സിനിമ താരവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കോണ്‍ഗ്രെസ് നേതാവുമായിരുന്ന അംബരീഷിന്റെ (66) മൃതുദേഹം ഇന്ന് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോയില്‍ നടക്കും.കന്നഡ സിനിമ ഇതിഹാസ താരം രാജ്കുമാറിന് സമീപമാണ് അംബരീഷിന് ചിത ഒരുക്കുന്നത് .

ഇന്ന് രാവിലെ 11 മണിയോടെ മാണ്ഡ്യയില്‍ നിന്നും ഭൌതിക ശരീരം നഗരത്തിലെ എച് എ എല്‍ വിമാനത്താവളത്തില്‍ എത്തിക്കും,തുടര്‍ന്ന് റോഡ്‌ മാര്‍ഗം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും.

  ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഐസ്ക്രീം; വഴിയോരത്തൊഴിലാളികളുടെ മനം കുളിർപ്പിച്ച് ബെംഗളൂരു യുവാവ്

http://h4k.d79.myftpupload.com/archives/26424

http://h4k.d79.myftpupload.com/archives/26401

http://h4k.d79.myftpupload.com/archives/26391

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us